Header Ads Widget

Responsive Advertisement
പുത്തൂർമഠം
5 ഒക്ടോബർ 2025

പുത്തൂർമഠം മസ്ജിദുൽ ബിലാൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഫലസ്ഥീൻ ഐക്യദാർഢ്യം സംഘടിപ്പിച്ചു.
 മഹല്ല് കമ്മറ്റി പ്രസിഡൻ്റ് അബ്ദുൾ അസീസ് മഹല്ല് ഹത്തീബ് അബ്ദുൾ നാസർ അൻവാരി, വൈസ് പ്രസിഡൻ്റുമാരായ മൊയ്തു പി.എം.കെ, അബ്ദുറഹിമാൻ. പി, അബ്ദു, മഹല്ല് കമ്മറ്റി അംഗങ്ങളായ മുസ്തഫ എടക്കാട്, അസീസ് പുത്തൂർമഠം തുടങ്ങിയവർ നേതൃത്വം നൽകി.
 പുത്തൂർമഠം അങ്ങാടിയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യത്തിൽ മഹല്ല് ട്രഷറർ സി നൗഷാദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വെള്ളിയാഴ്ച ഉച്ചയോടെ സംഘടിപ്പിച്ച ഐക്യദാർഢ്യത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.

Post a Comment