2 ഒക്ടോബർ 2025
പൂക്കോയ തങ്ങൾ ഹോസ്പിസ്
ഒളവണ്ണ പഞ്ചായത്ത് സംഘടിപ്പിച്ച സമ്മാന കൂപ്പൺ നറുക്കെടുത്ത് വിജയികള പ്രഖ്യാപിച്ചു.
പ്രസിഡണ്ട് യു .കെ .സലീമിൻ്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച ചടങ്ങ് ഒന്നാം സമ്മാന നറുക്ക് എടുത്ത് പന്തീരാങ്കാവ് സബ് ഇൻസ്പെക്ടർ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
മണ്ഡലം ഉപാധ്യക്ഷൻ കെ കെ കോയ ഒളവണ്ണ പഞ്ചായത്ത് പ്രസിഡൻറ് ഹമീദ് മൗലവി പന്തീരാങ്കാവ് മേഖലാ പ്രസിഡണ്ട് കെ.എൻ.എ.കോയമാസ്റ്റർ, വാർഡ് മെമ്പർമാരായ അബ്ദുൽ ഖാദർ, ഹസീന, കെഎസ് അലവി, അസീസ്, മുഹാദ് കോയാസി, ആലിക്കോയ, സാജിത, ഇസ്മായിൽ, അഷ്റഫ് ബാബു, ഷാഹിത, നെജു സക്കീർ, കെ അബ്‌ദു റഷീദ്, അഷ്റഫ് കമ്പിളിപറമ്പ്, പി.കെ. കുഞ്ഞിക്കോയ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ