Header Ads Widget

Responsive Advertisement
പന്തീരങ്കാവ്
5 ഒക്ടോബർ 2025

പന്തീരാങ്കാവ് മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ ഫലസ്ഥിൻ ഐക്യ ദാർഢ്യ കോർണർ സംഘടിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ
പന്തീരങ്കാവ് അങ്ങാടിയിൽ സംഘടിപ്പിച്ച ചടത്തിൽ  മഹല്ല് ഖത്തീബ് അബ്‌ദു സലാം യമാനി പ്രതിജ്ഞ ചൊല്ലി കൊടുത്തു  മുബശ്ശിർ യമാനി മഹല്ല് ഭാരവാഹികളായ കെ.എൻഎ.കോയ
മാസ്റ്റർ, നൈനാൻ കുട്ടിഹാജി, കെ.ബാവ, സി.കെ.ഫൈസൽ,  എം യുനുസ് തുടങ്ങിയവർ  നേതൃത്വം നൽകി.
നിരവധി പേർ ഐക്യദാർഢ്യ കോർണറിൽ പങ്കെടുത്തു.

Post a Comment