പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

നിര്യാതയായി..

നിര്യാതയായി..
കുന്നത്ത് പാലം
25 ഏപ്രിൽ 2026

കുന്നത്തുപാലം വേട്ടുവേടന്‍കുന്ന് എം.ടി ഹൗസിൽ പരേതനായ ഹസ്സന്‍ കോയ യുടെ ഭാര്യ ഫാത്തിമ (56) നിര്യാതയായി.
ഒളവണ്ണ എ.എല്‍.പി സ്കൂള്‍ പാചക തൊഴിലാളി ആയിരുന്നു. 
മക്കള്‍: അലി, ആബിദ, ഹസീന, ഷര്‍മിന, മുഹമ്മദ് അനീഷ്. 
ഒളവണ്ണ എ.എല്‍.പി സ്കൂളിലെ പൊതു ദര്‍ശനത്തിന് ശേഷം മയ്യത്ത് കണ്ണംപറമ്പ് പള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now