പുത്തൂർമഠം
17 മെയ് 2026
എസ് എസ് എൽ സി ഉന്നതത വിജയികൾക്ക് ഫ്രണ്ട്സ് പുത്തൂർ മഠത്തിൻ്റെ അനുമോദനം.
ഫ്രണ്ട്സ് പുത്തുർമഠം പ്രദേശത്തെ
എസ് എസ് എൽ സി ഉന്നത വിജയികളെ അനുമോദിച്ചു. പുത്തൂർമഠത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ നബീൽ മെർഹാൻ പി, മുഹമ്മദ് ഹനാൻ കെ.എം എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു. ഫ്രണ്ട്സ് പ്രസിഡന്റ് പി.എം ബിച്ചാലി, അഷറഫ് പുത്തൂർ മഠo, മുരളി ചെറുകയിൽ, മുസ്തഫ.എടക്കാട്, അൻസാർ.വി. തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.