നിര്യാതനായി
23 മെയ് 2026
ഒളവണ്ണ ചെറയക്കാട്ട് അബ്ദുൾ ഗഫൂർ (ബാവ)(47) നിര്യാതനായി.
ചെറയക്കാട്ട് ബീരാൻ, ആയിഷ
ദമ്പതികളുടെ മകനാണ്.
ഭാര്യ: തെസ്നീം.
മക്കൾ: ആയിഷ ഹർബിൻ, അമൻ റഹ്മാൻ, ഹൈജിൻ ആദം.
സഹോദരിമാർ: സീനത്ത്, റഹ്മത്ത്.
മയ്യത്ത് നിസ്കാരം ഇന്ന് (23-5-26) ഒരു മണിക്ക് ഒടുമ്പ്ര ഖബർ സ്ത്ഥാനിൽ