നിര്യാതനായി. നാട്ടുവാർത്ത നിര്യാതനായി25 മെയ് 2026പെരുമണ്ണ പാണിക്കര ഉമ്മർ (70 ) നിര്യാതനായി. ഭാര്യ: കദീജ.മക്കൾ: അബ്ദുൽ ജബ്ബാർ ( ഖത്തർ), ജംഷാദ്, ജംഷീന, ജസീല.മരുമക്കൾ: ഉമ്മർ കൊണാറമ്പ്, മൻസൂർ മീഞ്ചന്ത, ഷമീല ഇരിങ്ങല്ലൂർ, സജ്‌ന കുറ്റിക്കാട്ടൂർ.സഹോദരങ്ങൾ: ഹുസ്സൻ പാണിക്കര, സൈനബ, നഫീസ, പരേതരായ ആലിക്കോയ, ഖാലിദ്.