പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ദിനേശ് പെരുമണ്ണയുടെ അമ്മ നിര്യാതയായി..

ദിനേശ് പെരുമണ്ണയുടെ അമ്മ നിര്യാതയായി..
നിര്യാതയായി
25 മെയ് 2026

പെരുമണ്ണ മഠത്തിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ ലീലമ്മ (80) നിര്യാതയായി. 
മക്കൾ: വത്സരാജൻ, ദിനേശ് പെരുമണ്ണ 
(കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി), ഹേമചന്ദ്രൻ, മോഹൻ ദാസ്, മരുമക്കൾ: ലത, ഡോളി ചിത്ര, സുനിത, സ്മിത.
ശവസംസ്കാര ചടങ്ങുകൾ 26ന് ചൊവ്വ വൈകീട്ട് നാലുമണിക്ക് മാങ്കാവ് ശ്മശാനത്തിൽ.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now