പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പഞ്ചഗുസ്തിയിൽ ഇരട്ട വെള്ളി മെഡൽ നേടി അഷിത അഭിജിത്ത്.

പഞ്ചഗുസ്തിയിൽ ഇരട്ട വെള്ളി മെഡൽ നേടി അഷിത അഭിജിത്ത്.
കോഴിക്കോട്
23 മെയ് 2026

ലോക മാസ്റ്റേഴ്സ് പവർ ഗെയിംസ്ൽ പഞ്ചഗുസ്തി സൂപ്പർ സീനിയർ അറുപത് കിലോ വിഭാഗത്തിൽ ഇന്ത്യക്കായി  ഇടം, വലം കൈ ഇനത്തിൽ ഇരട്ട വെള്ളിമെഡൽ  ഫറോക്ക് സ്വദേശിനി അഷിത അഭിജിത്ത് കരസ്ഥമാക്കി.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now