പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

നിര്യാതയായി..

നിര്യാതയായി..
നിര്യാതയായി
23 മെയ് 2026​

കോഴിക്കോട് പെരുവയൽ കൊണാറമ്പ് ആനി കുര്യൻ (73) നിര്യാതയായി.
വയനാട് പനമരം ഗവൺമെന്റ് ടി.ടി.ഐ. റിട്ടയേർഡ് പ്രിൻസിപ്പലും, കുറ്റിക്കാട്ടൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ മുൻ അധ്യാപികയും
ആയിരുന്നു.
​ഭർത്താവ് :ആൻറണി കൊറിയ (റിട്ട: സബ് എഞ്ചിനീയർ കെ എസ് ഇ ബി )
​മക്കൾ: ​അരുൺ ആന്റണി (യുഎസ്എ),
​അമ്പിളി ആന്റണി (കാനഡ).
​മരുമക്കൾ: ​അൻജു എബ്രഹാം, എൽദോ വർഗ്ഗീസ്.
​സഹോദരങ്ങൾ: ​ജെയ് കുര്യൻ, പൈലോ,
​മേരി ഫ്ലോറൻസ്.
​സംസ്കാരം: ഇന്ന് വൈകീട്ട് നാല് മണിക്ക് വെസ്റ്റ്ഹിൽ സെമിത്തേരിയിൽ.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now