തിരുവനന്തപുരം
5 ആഗസ്റ്റ് 2026
നിലവിൽ ചിറയിൻകീഴ് എം എൽ എ ആയ രമ്യ ഹരിദാസ് എംഎൽഎമാരുടെ
പ്രതിനിധി കൂടിയായി.
എം എൽ എ മാരുടെ പ്രതിനിധിയായി എപിജെ അബ്ദുൽകലാം സാങ്കേതിക ശാസ്ത്ര സർവ്വകലാശാല ബോർഡ് ഓഫ് ഗവേണേഴ്സിലേക്ക് ആണ് ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
പാർട്ടിയും മുന്നണിയും ഏൽപിച്ച പുതിയ ഉത്തരവാദിത്തം സിരസാവഹിച്ച്
ൻ്റെ കടമകൾ ആത്മാർത്ഥതയോടെ നിർവഹിക്കുമെന്ന് രമ്യ പറഞ്ഞു.
നിലവിൽ യൂത്ത് കോൺഗ്രസ്സിൻ്റെ
അഖിലേന്ത്യാ കോ-ഓർഡിനേറ്റർ കുടിയാണ് രമ്യ ഹരിദാസ്.