പയ്യടിമീത്തൽ
28 സപ്തംബർ 2026
വിശ്വഹിന്ദു പരിഷത്ത് പയ്യടിമീത്തൽ പയ്യടിത്താഴം ഖണ്ഡ് ന്റെ ആഭിമുഖ്യത്തി
ൽ നടന്ന 5 മത് ഗണേശോത്സവം 2026 സെപ്റ്റംബർ 16 ന് പുലർച്ചെ ഗണപതി ഹോമം നടത്തി ഗണപതി ഭഗവാന്റെ മിഴി തുറക്കലിൽ വിവേകാനന്ദ ചൈതന്യ സ്വാമികൾ ( അമൃതാന്ദമായി ആശ്രമം വെള്ളിമാട്കുന്ന് ) ഭദ്ര ദീപം കൊളുത്തി ആരംഭം കുറിച്ചു. തുടർന്ന് സപ്തംബർ
26 വരെ പുലർച്ചെ ഗണപതി ഹോമവും പ്രമുഖ വ്യക്തികൾ അനുഗ്രഹ പ്രഭാഷണവും നടത്തി.സമാപന ദിവസം പുലർച്ചെ നടന്ന മഹാഗണപതി ഹോമത്തിന് വൻ ഭക്തത ജനതിരക്ക്
ഉണ്ടായി. വൈകിട്ട് നടന്ന മഹാനിമഞ്ജന ഘോഷയാത്ര പൊറ്റമ്മൽ കൗൺസിലർ ടി റിനീഷ് പതാക കൈമാറി ഉത്ഘാടനം ചെയ്തു.
അഖിലേഷ് നടനാട്ടിലും അഖിൽ കുമാർ നങ്ങോലത്തും പതാക ഏറ്റുവാങ്ങി. തുടർന്ന് ആരംഭിച്ച ഘോഷയാത്ര കണ്ണൻചിന്നൻ പാലത്തിന് സമീപം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടത്തിയ വിഗ്രഹനിമഞ്ജനത്തോടെ