ഒളവണ്ണ
01 ഏപ്രിൽ 2026
ഇടതുപക്ഷ സ്ഥാനാർത്ഥി പിടിഎ റഹീമിന് വോട്ടഭ്യർത്ഥിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ.
ഒളവണ്ണ NREG വാർകേസ് യൂണിയൻ കോഴിക്കോട് ജില്ലാ കമ്മറ്റി പ്രവർത്തകരായ റസീന, കുഞ്ഞികൃഷ്ണൻ, പ്രേമ, അനിത തുടങ്ങിയവരുടെ നേതൃത്വത്തി
ലാണ് ഒളവണ്ണയിൽ വീടുകൾ കയറി
വോട്ട് ഉറപ്പാക്കിയത്.