വിരമിച്ചു.. നാട്ടുവാർത്ത പന്തീരങ്കാവ്2 ഏപ്രിൽ 2024സർവ്വീസിൽ നിന്ന് വിരമിച്ചു. പന്തീരാങ്കാവ് സർവീസ് സഹകരണ ബാങ്കിൽ സെക്രട്ടറിയായ എ ബേബിസുധ 35 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചു