പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കോഴിക്കോട് വീണ്ടും ലഹരി വേട്ട

കോഴിക്കോട് വീണ്ടും ലഹരി വേട്ട
കോഴിക്കോട്
7 ഏപ്രിൽ 2026

23 ഗ്രാം എംഡിഎംഎ യുമായി രണ്ട് പേർ പൊലീസിൻ്റെ പിടിയിലായി. പന്തീരാങ്കാവ് സ്വദേശി കരുൺ, പറമ്പിൽ ബസാർ സ്വദേശി അദ്വൈത് എന്നിവരാണ് പിടിയിലായത്. 
കാരപ്പറമ്പിലെ ലോഡ്ജ് കേന്ദ്രീകരിച്ച്
ആയിരുന്നു ഇവരുടെ മയക്കുമരുന്ന് വിൽപ്പന.  നടക്കാവ് പോലീസും ഡാൻസാഫ് സംഘവും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now