നിര്യാതയായി നാട്ടുവാർത്ത നിര്യാതയായി8 ഏപ്രിൽ 2026പാലാഴി പരേതനായ പാലാഴി കൂനമ്പലത്ത് കോയഹാജി എന്നവരുടെ ഭാര്യ സുബൈദ ഹജ്ജുമ്മ (69) നിര്യാതയായി. മക്കൾ: ബെൻസീറ, മൻസൂർ, സലാം.മരുമക്കൾ: സിദ്ധീക്ക് (മണക്കടവ്), ജമിനാസ്, ദിൽഷത്ത്.