പുത്തൂർമഠം
11 ഏപ്രിൽ 2026
ഐപിഎസ് വിജയൻ നേതൃത്വം നൽകുന്ന നന്മ ലേണിംഗ് സെൻറർ
കേപ്പബിലിറ്റി എക്സ്പ്ലോറേഷൻ &
എൻഹാൻസ് മെൻ്റ് പ്രോഗ്രാം (Ceep) സംഘടിപ്പിച്ചു.
പുത്തൂർമഠം സ്കൂളിൽ സംഘടിപ്പിച്ച പരിപാടി അഡ്വ: ഗായത്രി സി എച്ച് ഉത്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണവും നടത്തി.
ചടങ്ങിൽ ആർ.അജി അധ്യക്ഷനായ ചടങ്ങിൽ മുരളി ചെറുകയിൽ, എ സി പി കെ.സുദർശൻ, ടോണി എം ടോo, ഷഹൽ റഹ്മാൻ, മുഹമ്മദ് സൽമാൻ, ശ്യാമിത പി തുടങ്ങിയവർ സംസാരിച്ചു.
തിരഞ്ഞെടുക്കപ്പെട്ട അൻപതോളം കുട്ടികളും രക്ഷകർത്താക്കളും പരിപാടിയിൽ പങ്കെടുത്തു.