പ്രവർത്തി പൂർത്തീകരിക്കാതെ ടോൾ പിരിക്കുന്നതെങ്ങിനെ; മനുഷ്യാവകാശ കമ്മീഷൻ.. നാട്ടുവാർത്ത പന്തീരങ്കാവ്16 ഏപ്രിൽ 2026പന്തീരങ്കാവ് ഒളവണ്ണ ടോൾ പ്ലാസയിലെ ടോൾ പിരിവ് നിർത്തിവക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ദേശീയ പാതയുടെ പ്രവർത്തിക് പൂർത്തിയാകും മുമ്പ് ടോൾ പിരിവ് ആരംഭിച്ചതിനെതിരെനൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ്റെ നടപടി. വിനോദ് കുമാർ തല്ലാശേരി സമർപ്പിച്ച പരാതിയിലാണ് നടപടി.