ഇയാളെപ്പറ്റി വിവരമുണ്ടെങ്കിൽ പൊലീസിൽ അറിയിക്കൂ നാട്ടുവാർത്ത പന്തീരങ്കാവ്18 ഏപ്രിൽ 2026കോഴിക്കോട് പന്തീരങ്കാവ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണ കേസിലെ പ്രതിയാണ് ചിത്രത്തിൽ ഉള്ളത്. ഇയാളെ പറ്റി ഏതെങ്കിലും വിവരം ഉണ്ടെങ്കിൽ അറിയിക്കുക.ഫോൺ: 9497947287, 8848215005, +919495057861.