നിര്യാതയായി. നാട്ടുവാർത്ത നിര്യാതയായി19 ഏപ്രിൽ 2026പന്തീരങ്കാവ് മൂർക്കനാട് പാലങ്ങാട്ട് നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞി.മക്കൾ: രവി, ഗീത, മണി, ശാന്ത, രാധ.മരുമക്കൾ: ദീപ, കൃഷ്ണൻ, ലിജി, ഗോപാലൻ, മണി.