നിര്യാതനായി
16 ഏപ്രിൽ 2026
പൊക്കുന്ന് പടിക്കൽകണ്ടി ബാലകൃഷ്ണൻ (79) നിര്യാതനായി.
ഭാര്യ: ലക്ഷ്മി.
മക്കൾ: സിന്ധു ( ആകാശവാണി കോഴിക്കോട് ), പരേതനായ ഷാജി.
മരുമകൻ: രമേശൻ കളത്തുമ്മാരത്ത് (ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി).
സഹോദരി: പരേതയായ സാവിത്രി.