പന്തീരങ്കാവ്
09 ഏപ്രിൽ 2026
Learning point
2026-27 വർഷത്തെ എസ്എസ്എൽസി ബാച്ചുകൾ ഏപ്രിൽ 7 മുതൽ ആരംഭിക്കുകയാണ്.
ചുരുങ്ങിയ കാലയളവിൽ തന്നെ നവീനവും വ്യത്യസ്തവുമായ പാഠ്യപദ്ധതി കൊണ്ട് വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും നമ്പർവൺ ചോയ്സ് ആയി മാറിയതിനു പിന്നിൽ അധ്യാപകരുടെ കഠിനാധ്വാനവും രക്ഷിതാക്കളുടെ സഹകരണവും ഉണ്ട്.
Learning Point ൻ്റെ പ്രത്യേകതകൾ:
✅ ഓരോ കുട്ടിയെയും പ്രത്യേകം പരിഗണിച്ചുകൊണ്ട് ആണ് ക്ലാസുകൾ നടത്തുന്നത്.
✅ ഒരു ക്ലാസിൽ 25 കുട്ടികളെ മാത്രമേ ഉൾപ്പെടുത്തുകയുള്ളൂ.
✅ ഒന്നു മുതൽ 10 വരെ ക്ലാസുകൾ( മലയാളം, ഇംഗ്ലീഷ് ) മീഡിയം. CBSE, STATE, ICSE സിലബസ്.
✅ ആഴ്ച തോറും ക്ലാസ് ടെസ്റ്റുകൾ.
✅ മാസംതോറും പാരൻസ് മീറ്റിങ്ങുകൾ.
✅ Ac ക്ലാസ്സ് മുറികൾ.
ആധുനിക കാലത്തെ മാറ്റങ്ങൾക്കൊപ്പം നവീനമായ ശൈലിയിൽ പഠിച്ചു മുന്നേറാൻ നിങ്ങളുടെ കുട്ടിക്കും അവസരം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനും 89210 79223 ൽ വിളിക്കുക.