പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

നിര്യാതനായി..

നിര്യാതനായി..
നിര്യാതനായി
19 ഏപ്രിൽ 2026

ഫാറൂഖ് കോളേജ് അടിവാരം മുന്നിലാത്ത് മാധവൻ നായർ (എംഎംടി മാധവൻ നായർ 86) നിര്യാതനായി.
ഭാര്യ: വി.പി. സേതുപാർവതി
മക്കൾ: ഷീജ, പരേതനായ ശബരീനാഥ്.
മരുമകൻ: ഗോപിനാഥ്.
സഹോദരങ്ങൾ: മുന്നിലാത്ത് ദാമോദരൻ നായർ, മുന്നിലാത്ത് രാമചന്ദ്രൻ നായർ, മുന്നിലാത്ത് ചിന്നമ്മു അമ്മ, പരേതരായ മുന്നിലാത്ത് അച്യുതൻ നായർ, വിശാലാക്ഷി അമ്മ, സരോജിനി അമ്മ.
സഞ്ചയനം വ്യാഴാഴ്ച. 
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now