നിര്യാതനായി നാട്ടുവാർത്ത നിര്യാതനായി16 ഏപ്രിൽ 2026പന്തീരാങ്കാവ് പന്നിയൂർകുളം ചന്ദ്രകാന്തത്തിൽ കെ സുദേവ് (19) നിര്യാതനായി. ബി ടെക് വിദ്യാർത്ഥിയായിരുന്നു.പിതാവ്: കെ സതീഷ്. മാതാവ്: ദിവ്യ. സഹോദരൻ: ഹരിദേവ് (വിദ്യാർത്ഥി).