കോഴിക്കോട്
4 ഏപ്രിൽ 2026.
മുൻ കെപിസിസി അംഗം പരേതനായ
കെ സി ശിവരാമൻ മാസ്റ്ററുടെ ഭാര്യ
മാവൂർ ചെറൂപ്പ ഇടവലത്ത് പറമ്പ്
സരോജിനി അമ്മ(85) നിര്യാതയായി.
മക്കൾ: സ്നേഹപ്രഭ, ജയദേവൻ,
വി എസ് രഞ്ജിത്ത് (ബ്ലോക്ക് കോൺ
ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ്, യുഡിഎഫ് മാവൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ)
സംസ്കാരം: വൈകീട്ട് അഞ്ച് മണിക്ക് വീട്ടുവളപ്പിൽ