പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പുത്തൂർമഠം സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു.

പുത്തൂർമഠം സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു.
പന്തീരാങ്കാവ് 
08 ഏപ്രിൽ 2026

പുത്തൂർമഠം സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു.  ഇല്ലത്ത് താഴം കുഴിക്കണ്ടത്തിൽ ദിനേഷ് (53) ആണ് മരിച്ചത്. താമസസ്ഥലത്ത് നിന്ന് രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് കുഴഞ്ഞ് വീണ് മരിച്ചത്. ഫെബ്രുവരി ഏഴിനാണ് നാട്ടിൽ വന്ന് ഗൾഫിലേക്ക് മടങ്ങിയത്.
പരേതനായ കൃഷ്ണൻ നായരുടെയും 
സൗദാമിനിയുടേയും മകനാണ്.
ഭാര്യ : ദിവ്യ ലക്ഷ്മി. 
മകൾ: ദേവിക കൃഷ്ണ.
സഹോദരി. ശ്രീജ (ജില്ലകോടതി).
സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now