29 ജൂൺ 2026
ഇരിങ്ങല്ലൂർ പാലാഴി സർവീസ് സഹകരണ ബേങ്ക് അനുമോദന സദസ്സ് സംഘടിപ്പിച്ചു. SSLC, +2 ഇന്നത വിജയികളായ ബാങ്ക് മെമ്പർമാരുടെ
കുട്ടികളെയാണ് ഉപഹാരങ്ങളും ക്യാഷ് അവാർഡും നൽകി അനുമോദിച്ചത്. ജൂൺ 27 ന് ശനിയാഴ്ച വൈകീട്ട് 3 മണിക്ക് ഇരിങ്ങല്ലൂർ ഗവ എൽ പി സ്കൂളിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഒളവണ്ണ പഞ്ചായത്ത് പ്രസിഡൻ്റ് എം എസ് സുലിൻ ഉത്ഘാടനം ചെയ്തു.