പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വീട്ടിനുള്ളിൽ നിർമ്മിച്ച ഭൂഗർഭ അറയിൽ ലരഹി ഉൽപ്പന്നങ്ങൾ ..

വീട്ടിനുള്ളിൽ നിർമ്മിച്ച ഭൂഗർഭ അറയിൽ  ലരഹി ഉൽപ്പന്നങ്ങൾ ..
ബത്തേരി
3 ജൂലൈ 2026

വയനാട് ബത്തേരി ദൊട്ടപ്പകുളത്ത് വൻ ഹാൻസ് വേട്ട. വീടിനുള്ളിലെ രഹസ്യ അറയിലായിരുന്നു  ലഹരി ശേഖരം. 
ബീനാച്ചി സ്വദേശി ഹാരിസാണ് പാടിയിൽ ആയത്.പത്തോളം ചാക്കുകളിലായി  വീട്ടിലെ കിടപ്പുമുറിക്ക് താഴെ നിർമ്മിച്ച രഹസ്യ അറയിൽ സൂക്ഷിച്ച 6400 പാക്കറ്റ് ഹാൻസും പിടികൂടി. വയനാട് ജില്ലയില്‍ പിടികൂടുന്ന ഏറ്റവും വലിയ ഹാൻസ് ശേഖരമാണിത്. രഹസ്യ വിവരത്തെ തുടർന്നാണ് ബത്തേരി പൊലീസിൻ്റെ നട പരിശോധന.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now