ഒളവണ്ണ
5 ജൂലൈ 2026
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ കയറ്റി വാർഡിൽ തണ്ടാമഠത്തെ പനങ്ങാട്ട് താഴം ഡ്രയ്നേജ് കം റോഡ് പ്രവർത്തികൾ പൂർത്തീകരിച്ചു. ഒളവണ്ണ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയി
ൽ പതിമൂന്ന് ലക്ഷം രൂപ വകയിരുത്തി
യാണ് റോഡ് യാഥാർത്ഥ്യമാക്കിയത്.
ഇന്ന് രാവിലെ 10 മണിയോടെ സംഘടിപ്പി
ച്ച ചടങ്ങിൽ ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുലിൻ ഉത്ഘാടനം നിർവ്വ
വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ വിജയൻ വളപ്പിൽ അദ്ധ്യക്ഷനായി.
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ തങ്കമണി,