പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പന്തീരാങ്കാവ് എ യു പി സ്കൂളിലെ കുട്ടികൾ സ്വാതന്ത്ര്യ ദിന പരേഡിൽ പങ്കെടുക്കും..

പന്തീരാങ്കാവ് എ യു പി സ്കൂളിലെ കുട്ടികൾ സ്വാതന്ത്ര്യ ദിന പരേഡിൽ പങ്കെടുക്കും..
പന്തീരങ്കാവ്
12 ആഗസ്റ്റ് 2026

പന്തീരാങ്കാവ് എ യു പി സ്കൂളിന് അഭിന
നേട്ടം. വിക്രം മൈതാനിയിലും ജില്ലാ കോടതിയിലുമായി നടക്കുന്ന ഈ വർഷത്തെ ജില്ലാതല സ്വാതന്ത്ര്യ ദിന പരേഡിന്  സ്കൂളിലെ  ഭാരത് സ്കൗട്ട് & ഗൈഡ്സിലെ അഞ്ച് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.
സ്കൂളിൻ്റെ ചരിത്രത്തിൽ ആദ്യമായിയാണ്  ഈ നേട്ടം കൈവരിക്കുന്നത്. കോഴിക്കോട് റൂറൽ സബ് ജില്ലയിൽ ഇത്തരത്തിൽ സെലക്ഷൻ ലഭിച്ച ഏക യു പി സ്കൂളാണ് പന്തീരാങ്കാവ് എ യു പി സ്കൂൾ എന്നും സ്കൂളിന് ഇത് അഭിമാനകരമായ നേട്ടമാണെന്നും
അധ്യാപകർ പറഞ്ഞു.



നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now