പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

എൻ എസ് എസ് കരയോഗം അഴിഞ്ഞിലം അനുമോദന ചടങ്ങ് സംഘടിപ്പിച്ചു..

എൻ എസ് എസ് കരയോഗം അഴിഞ്ഞിലം അനുമോദന ചടങ്ങ് സംഘടിപ്പിച്ചു..
പാറമ്മൽ
15 ആഗസ്റ്റ് 2026
എൻ എസ് എസ് കരയോഗം അഴിഞ്ഞിലം അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. പാറമ്മൽ എ എൽ പി ബി സ്കൂളിൽ വൈകീട്ട് മൂന്ന് മണിയോടെ
യാണ് പരിപാടി ആരംഭിച്ചത്. കലിക്കറ്റ്
യൂനിവേഴ്സിറ്റി മുൻ രജിസ്ട്രാർ ഡോ.ഇ കെ.സതീശ് ചടങ്ങ് ഉത്ഘാടനം ചെയ്തു.
വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ കരയോഗത്തിലെ കുട്ടികളെ ആദരിച്ചു. പ്രതിനിധി സഭാംഗം ടി.പി.രാമദാസ് മുഖ്യ പ്രഭാഷണം നടത്തി.
കരയോഗം പ്രസിഡൻറ് വി സുധാകരൻ നായർ ആധ്യക്ഷനായ ചടങ്ങിൽ കര
യോഗം സെക്രട്ടറി കെ.പി രാജേന്ദ്രൻ, 
 എം പവിത്രൻ മാസ്റ്റർ, വേണുഗോപാലൻ നമ്പ്യാർ, ഗോപാലൻകുട്ടി, എം.ഹരിദാസൻ നായർ തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now