പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഓണം കർഷക ചന്ത പന്തീരങ്കാവിൽ..

ഓണം കർഷക ചന്ത പന്തീരങ്കാവിൽ..
പന്തീരങ്കാവിൽ കർഷക ച്ചന്ത തുടങ്ങി
പന്തീരങ്കാവ്
22 ആഗസ്റ്റ് 2026

ഒളവണ്ണ ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ കൃഷി വകുപ്പും ഹോർട്ടി
കോർപ്പുമായി സഹകരിച്ച് ഓണ സമൃദ്ധി 2026 കർഷക ചന്ത പന്തീരങ്കാവിൽ പ്രവർത്തനം തുടങ്ങി. ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുലിൻ എം എസ്  ചന്ത ഉത്ഘാടനം ചെയ്തു.

പ്രദേശിക കർഷകരുടെ ഉല്പനങ്ങൾ, ജൈവ ഉൽപ്പന്നങ്ങൾ, മൂല്യവർദ്ധിത
ഉല്പന്നങ്ങണ്ടാണ് ഇവിടെ ലഭ്യമാക്കുന്നത്.
ഉത്ഘാടന ചടങ്ങിൽ വൈസ് പ്രസിഡണ്ട് രജിത എൻ പി അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ വിജയൻ വളപ്പിൽ, ജയശ്രീ പിലാക്കുന്നത്ത് അനീഷ് കുമാർ ടി, ഇ രമേശൻ,  പാലകുറുമ്പിൽ ഹരിദാസ്, സുധീർ മാമിയിൽ, ജയപ്രകാശൻ, കൃഷി ഓഫീസർ എൻ രേഷ്മ, വിജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now