പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K — INR
24K 1 പവൻ — INR
വെള്ളി 1g — INR

കാട്ട് കടന്നലിലെ കൂട് നശിപ്പിച്ചു ..

കാട്ട് കടന്നലിലെ കൂട് നശിപ്പിച്ചു ..
കടന്നൽകൂട് നശിപ്പിച്ചു

ഒളവണ്ണ
10 സപ്തംബർ 2026

ഒളവണ്ണ കമ്പിളിപ്പറമ്പ് ചെറുകുന്നിൽ വീടിൻ്റെ സൺഷേഡിലെ കടന്നൽകൂട് നശിപ്പിച്ചു. പാനി കടന്നൽ (കാട്ട്കടന്നൽ) കൂട് പ്രദേശത്തെ ജനങ്ങൾക്ക് ഭീഷണിയായതോടെ റസിഡൻസ് അസോസിയേഷൻകുട് നശിപ്പിക്കാൻ തീരുമാനിക്കുകയും ജീവകാരുണ്യ പ്രവർത്തകനായ മഠത്തിൽ അസീസിൻ്റെ സഹായം തേടുകയുമായിരുന്നു. 
തുടർന്ന് രാത്രിയിലാണ് ഏറെ അപകടകാരിയായ പാനി കടന്നലുകളു
ടെ കൂട് തീ വെച്ച് നശിപ്പിച്ചത്. ചിറ്റാരിക്ക
ൽ റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് റഈസ് വിപി, സെക്രട്ടറി സുനിത മാളിയേക്കൽ, വൈസ് പ്രസിഡ
ണ്ട് അബ്ദുൽ അസീസ് വി പി, എക്സിക്യൂട്ടീവ് അംഗം മുബശ്ശറീന എന്നിവർ ആവശ്യമായ സഹായ സഹകരണങ്ങൾ  നൽകി.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now