പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K — INR
24K 1 പവൻ — INR
വെള്ളി 1g — INR

സാന്ത്വനം ഭാരവാഹികൾക്ക് ശ്രീനാരായണ ഗുരു പുരസ്കാരം..

സാന്ത്വനം ഭാരവാഹികൾക്ക് ശ്രീനാരായണ ഗുരു പുരസ്കാരം..
 തിരുവനന്തപുരം
14 സപ്തംബർ 2026

റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അംബേദ്കർ) കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ ഈ വർഷത്തെ ശ്രീ നാരായണ ഗുരു പുരസ്ക്കാരത്തിന്  കോഴിക്കോട് ചാത്തമംഗലത്തെ സാന്ത്വനം ട്രസ്റ്റ് ഭാരവാഹികൾ അർഹരായി. തിരുവനന്തപുരത്ത് സംഘടിപ്പിച്ച നവോത്ഥാന ത്രയ സ്മൃതി ജയന്തി സംഗമം പരിപാടിയിൽ വെച്ച് സാന്ത്വനം സെക്രട്ടറി വി കെ സുപ്രഭയും ചെയർമാൻ സുധീർ സാന്ത്വനവും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ രാജശ്രീ അയ്യൻകാളി പുരസ്കാരം ബാബു കാസർഗോഡിനും ശ്രീ ചട്ടമ്പിസ്വാമി പുരസ്കാരം കെ.എസ് കൃഷ്ണൻ ഭട്ടതിരിപ്പാട്, നിർമ്മല പയ്യന്നൂർ എന്നിവർക്കും സമ്മാനിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now