കൊളത്തറ
03 നവംബർ 2025
സ്കൂൾ ബസ്സുകൾ കൂട്ടിയിടിച്ച് 3 കുട്ടികൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ
കൊളത്തറ ചുങ്കത്തിന് സമീപമാണ് അപകടം.
പന്തീരങ്കാവ് ഓക്സ്ഫോഫോർഡ് സ്കൂളിൻ്റെ ബസ്സും മാങ്കാവ് ബിഗ്സ് കാമ്പസ് ബസ്സുമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ മിസ്റിയ, ഫാത്തിമ, ഖദീജ എന്നീ കുട്ടികൾക്കാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല.
വിദ്യാർത്ഥിനികൾക്ക് ചെറുവണ്ണൂർ കോയാസ് ഹോസ്പത്രിയിൽ ചികിത്സ നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ