കൈമ്പാലത്തെ ഗ്യാസ് ഗോഡൗണിന് സമീപവും കുന്നത്തു പാലം നാഗത്തുംപാടം റോഡരികിലും നാഗത്തും പാടത്തെ പുഴക്കരികിലെ സ്വകാര്യ കോമ്പൗണ്ടിലുമാണ് പ്രധാനമായും അജൈവ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത്. വെയിൽ കടുത്ത സാഹചര്യത്തിൽ കൈമ്പാലത്തെ മാലിന്യക്കൂമ്പാരം സമീപത്ത് ഗ്യാസ് ഗോഡൗൺ ഉള്ളതിനാൽ വലിയ സുരക്ഷാ പ്രശനങ്ങളും ഉയർത്തുന്നുണ്ട്.
പ്രളയാനന്തരം ഒളവണ്ണ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഭരിച്ച മാലിന്യങ്ങൾ പലയിടങ്ങളിലായി കെട്ടിക്കിടക്കുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ