ടി.വി.രാജൻ അധ്യക്ഷനായി.
കോഴിക്കോട് എ.ഡി.എം.രോഷ്ണി നാരായണൻ മുഖ്യപ്രഭാഷണം നടത്തി.യു.രാമചന്ദ്രൻ, എം .ശ്രീവത്സൻ, ശ്രീധരൻ നെല്ല്യാടി, സുമ പള്ളിപ്രം, ഗോപാലൻ മണാശ്ശേരി എന്നിവർ സംസാരിച്ചു. ജിജിൻ ലാൽ, മൃദുൽ ബാലുശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ ഗവ: ഹോമിയോ കോളേജിലെ വിദ്യാർത്ഥികളും ചടങ്ങിൽ സംബന്ധിച്ചു.
കോട്ടൂളി തണ്ണീർത്തടങ്ങളിലെ ജൈവവൈവിധ്യത്തെയും കണ്ടൽകാടുകളേയും കുറിച്ച് അറിയുവാനുമായി സംഘം മേഖലയിലാകെ സന്ദർശനം നടത്തി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ