കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തിയ സർച്ചേ പ്രകാരം പുഴ തീരത്ത് ഏറെ കയ്യേറ്റങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്ന് തീരങ്ങളിലുള്ള തെങ്ങക്കമുള്ള നിരവധി മരങ്ങളാണ് ബന്ധപ്പെട്ട പഞ്ചായത്തുകൾ നമ്പറിട്ട് ഏറ്റെടുത്തത്. എന്നാൽ ചിലയിടങ്ങളിൽ മരങ്ങളിൽ നമ്പറിട്ടില്ല എന്ന ആക്ഷേപവും ഇപ്പോൾ ശക്തമായിട്ടുണ്ട്. കുന്നത്ത് പാലത്ത് പുഴത്തിരത്ത് ചിലയിടത്ത് നമ്പർ ഇടാത്ത മരങ്ങൾ ഉണ്ട്. ഈ ഭാഗത്ത് പുഴ അതിർത്തിയും വ്യക്തമല്ല. പുഴമ്പുറത്ത് തീരത്തുള്ള നമ്പർ പതിച്ച തെങ്ങുകളിൽ ചിലത് ചായം തേച്ച് നമ്പർ മറച്ച നിലയിലാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ