Header Ads Widget

Responsive Advertisement
വടക്കൻ കൊടുങ്ങല്ലൂർ എന്നറിയപ്പെ
ടുന്ന ശ്രീ പാലകുറുമ്പ ഭഗവതിക്ഷേത്ര
ത്തിലെ ഈ വർഷത്തെ പൊങ്കാല, പാട്ട്, വേല എന്നിവയെല്ലാം ആചാരപരമായ ചടങ്ങുങ്ങുകൾ മാത്രമായി നടത്താനും മാർച്ച് 31 വരെ ക്ഷേത്രത്തിലെ വഴിപാ
ടുകൾ നിർത്തിവക്കാനും തീരുമാനിച്ച
തായി കമ്മറ്റി ഭാരവാഹികൾ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളു
ടെ  ഭാഗമായുള്ള  സർക്കാർ   നിർദ്ദേശ
ങ്ങൾ പാലിച്ചാണ് തീരുമാനം.


Post a Comment