ലൊരാളായ സജീഷ് പടുവിൽ പറഞ്ഞു. വെള്ളവും ചത്ത മത്സ്യങ്ങളും പരിശോധനക്ക് വിധേയമാക്കിയാലേ കാരണം വ്യക്തമാകൂ. ആരെങ്കിലും വിഷം കലർത്തിയതാണോ എന്നതും പരിശോധിക്കുമെന്ന് വാഴക്കാട് എസ്.ഐ.സുബ്രഹ്മണ്യൻ പറഞ്ഞു. വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്ഥലം സന്ദർശിച്ചു.
13 യുവാക്കളുടെ സംഘമാണ് ഇവിടെ മത്സ്യം വളർത്തുന്നത്. ഏപ്രിൽ 12മുതൽ വിളവെടുപ്പ് ആരംഭിക്കാനിരിക്കെയാണ് മത്സ്യങ്ങൾ ചത്ത് പൊന്തിയത്. ഫിഷറി സ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ