ലോക് ഡൗൺ സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളെജ് പരിസരത്തെ നിരവധി കാരുണ്യയ പ്രവർത്തനങ്ങൾനിലച്ചിരിക്കുകയാണ്. മെഡിക്കൽ കോളെജിലെ നിർധനരായ രോഗികളൾക്കും അവരെ പരിചരിക്കു
ന്നവർക്കും നേരത്തെ നൽകി വന്നിരുന്ന സഹായ സഹകരണങ്ങൾ നൽകാൻ കഴിയാതെ വന്ന സാഹചര്യത്തിൽ മെഡി
ക്കൽ കോളെജിനടുത്ത പ്രദേശങ്ങളിലെ സന്നദ്ധ പ്രവർത്തകർ ഒത്തുചേർന്നു അധികൃതരുടെ അനുമതിയോടെ കോഴി
2020 മാർച്ച് 26ന് ആരംഭിച്ച കഞ്ഞി വിത
രണത്തിന് ട്രോമ കെയർ വളണ്ടിയറായ മൂസ്സക്കോയ ഹാജി പെരിങ്ങൊളം, കോഴി
ക്കോട്ടെ അറിയപ്പെടുന്ന ജീവകാരുണ്യ
പ്രവർത്തകനും ഒളവണ്ണ ഗ്രാമപഞ്ചാ
യത്തംഗവുമായ മoത്തിൽ അബ്ദുൽ അസീസ്, നാസർ മായനാട്, കെ.പി.
അബ്ദുൽ ലത്തീഫ് എന്നിവരാണ് നേതൃത്വം നൽകുന്നത്. ഉദാരമതികളായ ആളുകളുടെ സഹായ സഹകരണത്താ
ലാണ് പദ്ധതി മുമ്പോട്ട് പോയിക്കൊണ്ടി
രിക്കുന്നത്. ദിവസവും രാവിലെ 10 മണി
ക്ക് ആരംഭിക്കുന്ന കഞ്ഞി വിതരണം 250 ഓളം പേർക്ക് ആശ്വാസമാകും. ഇതുമാ
യി സഹകരിക്കാൻ തയ്യാറുള്ളവർക്ക്
9995778068, 940043 1503 എന്നീ നമ്പറു
കളിൽ ബന്ധപ്പെടാം.
The King Casino Resort - Hertzaman
മറുപടിഇല്ലാതാക്കൂFind the perfect place herzamanindir.com/ to stay, casino-roll.com play, febcasino.com and gri-go.com unwind at Harrah's Resort Southern California. titanium flat iron Get your points now!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ