Header Ads Widget

Responsive Advertisement
കേരള ടാകസ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ, കോഴിക്കോട് ജില്ലയിലെ അംഗങ്ങൾ മാർച്ച് - 22 ഞായർ മുതൽ മാർച്ച് -25 ബുധൻ വരെ തങ്ങളുടെ ഓഫീസുകൾക്ക് അവധി നല്കി. സർക്കാറിന്റെ Break the Chain പരിപാടിയുടെ ഭാഗമാവുന്നതിനാണ് ഈ തീരുമാനം. 

     ഇൻകം  ടാക്സ്, GST എന്നിവയുടെ റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തിയ്യതികൾ മാർച്ച് മാസത്തിൽ നിന്നും നീട്ടി നല്കുന്നതിന് കേന്ദ്ര ഫിനാൻസ് മിനിസ്റ്റർക്ക് നിവേധനം നല്കിയിട്ടുണ്ടെന്നും  തീയ്യതികൾ നീട്ടി കിട്ടുകയാണെങ്കിൽ മാർച്ച് 31 വരെ ഓഫീസുകൾക്ക് അവധി നല്കി work at home പ്രാവർത്തികമാക്കാനാണ് തീരുമാനമെന്നും കോഴിക്കോട് ജില്ല കമ്മറ്റി പ്രസിഡന്റ് അനിൽ കുമാർ.ഡീ. പി,  സെക്രട്ടറി പ്രജീഷ് കുമാർ.സീ.പി   ,  ട്രഷറർ  ശ്രീജിത്ത്. പി.കെ.തുടങ്ങിയവർ വ്യക്തമാക്കി.

Post a Comment