പന്തിരങ്കാവ് സപ്ലൈക്കോയിൽ നിന്നും വാങ്ങിയ പഞ്ചസാര വെള്ളത്തിൽ കലർത്തുമ്പോൾ ഇളം ചുവപ്പ് നിറമാകുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ്
പഞ്ചസാര പാക്കറ്റിലെ സ്റ്റിക്കറിൽ പരാതിയുണ്ടെങ്കിൽ അറിയിക്കാനായി നൽകിയ നമ്പറിലേക്ക് വിളിച്ചത്.
പരാതിയുണ്ടെങ്കിൽ അറിയിക്കാൻ
9447975206 നമ്പറിൽ മാവേലി ഭവനിലേക്ക് വിളിക്കാനാണ് പഞ്ചസാരപ്പാക്കറ്റിലെ സ്റ്റിക്കറിൽ പറയുന്നത്.
പരാതികൾ അറിയിക്കാനായി നൽകിയിട്ടുള്ള നമ്പറുകളെല്ലാം പ്രവർത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്താൻ സർക്കാർ തലത്തിൽ അടിയന്തിര നടപടികളാണ് ഉണ്ടാകേണ്ടത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ