കോവിഡ് 19 പ്രതിരോധിക്കുന്നതിൽ ലോ
കത്തിന് മാതൃകയായി കേരളം മാറുമ്പോ
ൾ ആ പ്രതിരോധ പ്രവർത്തനങ്ങൾക്ക്
കരുത്തു പകരുകയാണ് സഞ്ജീവനി.
കോവിഡ് പ്രതിരോധവും അതിജീ
വനവും ലക്ഷ്യമിടുന്ന പദ്ധതിയിൽ വിവി
ധങ്ങളായ പ്രവർത്തനങ്ങളാണ് കോർ
ത്തിണക്കിയിട്ടുള്ളത്. പദ്ധതി പി. ടി.എ.
റഹിം എം.എൽ.എ. ഉത്ഘാടനം ചെയ്തു
പദ്ധതി പ്രവർത്തനങ്ങൾക്കായി സഞ്ജീവ
നി എന്ന പേരിലുള്ള ഫേസ് ബുക്ക് പേജ് രൂപകൽപ്പന ചെയ്തിട്ടുണ്ട്.
വയോജനങ്ങൾ, ഭിന്നശേഷിക്കാർ, സ്ത്രീ
കൾ, കുട്ടികൾ, പാലിയേറ്റിവ് രോഗികൾ എന്നിവർക്കായി ഹെൽപ് ഡസ്ക്, ദുർബ
ല വിഭാഗത്തിൽ പെട്ടവർക്ക് മരുന്നെത്തി
ക്കുന്നതിനുള്ള സംവിധാനം, മാനസികസ
മ്മർദ്ദം കുറയ്ക്കാൻ ഓൺലൈനായുള്ള കൗണ്‍സിലിംഗ്, ധ്യാനം, സമ്പൂർണ്ണ ആ
രോഗ്യമെന്ന ലക്ഷ്യം വെച്ച് പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കൂടാതെ തൊഴിൽ അവസരം ഒരുക്കാൻ ജൻഡർ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ കോം കോ ബാങ്കുമായി സഹകരിച്ചുള്ള തൊഴിൽ സാരംഭങ്ങൾ (മാസ്ക്, സാനിറ്റൈസർ, ഹാൻഡ്വാഷ് ഐറ്റംസ് തുടങ്ങിയവ ) ആരംഭിക്കാനും അവയുടെ മാർക്കെറ്റിങ്ങിനും സൗകര്യമൊരുക്കൽ, ഒപ്പം എല്ലാ വീട്ടിലും പച്ചക്കറിവിത്തുകളും
ഫലവൃക്ഷ തൈകളുടെയും വിതരണം,
തൊഴിൽ പരിശീലനങ്ങൾ ഓൺലൈനാ
യി നൽകുക, വിനോദവും വിജ്ഞാനവും ലക്ഷ്യമിട്ട് കുട്ടികൾക്കുള്ള മത്സരങ്ങളും ഫമിലിഷോകളും ഓൺലൈനായി സംഘ
ടിപ്പിക്കലൽ എന്നിവയും പദ്ധതി പ്രവർ
ത്തനങ്ങളടെ ഭാഗമാണെന്ന് കോഴിക്കോ
ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.മനോജ് കുമാർ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ