പുത്തൂർ മഠം അങ്ങാടിയിൽ കൈ കഴുകാനുള്ള സൗകര്യമെരുക്കുകയും പരിപാലിക്കുകയും കൂടാതെ അവശ്യ
സാധനങ്ങൾ വാങ്ങാൻ എത്തുന്ന ആളുകളെ അകലം പാലിച്ച് നിർത്തു
വാനും ഫ്രൻസ് പ്രവർത്തകർ പുത്തൂർ മഠം അങ്ങാടിയിൽ ഉണ്ട്. വിവിധ ഇടങ്ങ
ളിലുള്ള അതിഥി തൊഴിലാളികൾക്ക് ഫ്രാൻസ് പ്രസിഡണ്ട് പിഎം ബിച്ചാലി വാർഡ് മെബർ നൗഷാദ് എന്നിവരുടെ നേതൃത്വത്തിൽ ദിവസവും ഭക്ഷണ വിത
രണം നടത്തുന്നുണ്ട്. അത്യാവശ്യ ഘട്ടങ്ങ
ളിൽ രോഗികളെ ഹോസ്പിറ്റലിൽ കൊ
ണ്ടു പോകുന്നതിനും ഫ്രണ്ട്സ് പ്രവർത്ത
കർ സൗകര്യം ഒരുക്കിയിട്ടുണ്ട്. 9447243699 ൽ വിളിച്ചാൽ ഈ സേവനം ലഭ്യമാണ്. സൗജന്യ റേഷൻ അരി വിതര
ണം ആരംഭിച്ചതോടെ വിതരണം സുഗമ
മാക്കാൻ വാർഡ് അംഗം നൗഷാദ്, മുസ്തഫ എടക്കാട്, പ്രശോഭ് പുത്തൂർ
മഠം, ഷാജിത് തേട്ടത്തിൽ, ഷാഫി സി.എം
സക്കറിയ, അഷ്റഫ് പുതുക്കാടി എന്നിവ
ർ മുന്നിലുണ്ട്. അധികാരികളുടെ അനുമ
തിയോടെ എല്ലാ കോവിഡ് പ്രതിരോധ മാർഗങ്ങളും അനുസരിച്ചു കൊണ്ടാണ് പ്രൻസ് പുത്തൂർ മഠം പ്രവർത്തിക്കുന്ന
തെന്നും അംഗങ്ങൾ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ