Header Ads Widget

Responsive Advertisement

കാർഷിക വികസന കർഷക ക്ഷേമവകു
പ്പ് ജീവനി സഞ്ജീവനി പദ്ധതിയിൽ പെരു
മണ്ണ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവ
ന്റെയും ആഭിമുഖ്യത്തിൽ പെരുമണ്ണ പച്ച
ക്കറിക്ലസ്റ്റർ പെരുണ്ണയിൽ പച്ചക്കറി സംഭ
രണവും വിപണനവും ആരംഭിച്ചു.
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ഓഫീസിനു സമീപമാണ് വിപണനത്തിനുള്ള സൗകര്യ
മൊരുക്കിയിട്ടുള്ളത്.   പഞ്ചായത്തിലെ തന്നെ കർഷകരിൽ നിന്നും സംഭരിക്കു
ന്ന ജൈവ പച്ചക്കറികളാണ് ഇവിടെ നി
ന്നും വിൽപന നടത്തുക. രാവിലെ 9 മുത
ൽ വൈകീട്ട് 4 വരെ കോവിഡ് 19 നിയ
ന്ത്രണ നിർദ്ദേശങ്ങൾ പാലിച്ചാണ് ഇതി
ൻ്റെ പ്രവർത്തനമെന്നും അധികൃതർ വ്യ
ക്തമാക്കി. പെരുമണ്ണ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻൻറിംഗ്‌ കമ്മറ്റി ചെയർ പേഴ്സൺ ശോഭനാകുമാരി. ആരോഗ്യ സ്റ്റാൻന്റിംഗ് കമ്മറ്റി ചെയർ
പേഴ്സൺ ഉഷാകുമാരി, വാർഡ് മെമ്പർ പ്രദീഷ്, കൃഷി ഓഫീസർ ശ്യാംദാസ്, കൃഷി അസിസ്റ്റന്റ് സാജിത കൂടാതെ എ.ഡി.സി മെമ്പർമാരും സന്നിഹിതരായിരുന്നു. 
പച്ചക്കറികൾ വിൽപ്പനക്കെത്തിക്കുവാ
ൻ താൽപര്യമുള്ള പഞ്ചായത്തിലെ കർഷകർക്ക്  94464 64388 നമ്പറിൽ രാധാകൃഷ്ണൻ മാസ്റ്ററുമായും 95261 25204 എന്ന നമ്പറിൽ കുഴിമ്പാട്ടിൽ ഷാജിയുമായും ബന്ധപ്പെടാം.ഏപ്രിൽ 13 വരെ സ്റ്റാൾ പ്രവർത്തിക്കും.

Post a Comment