Header Ads Widget

Responsive Advertisement
ലോക്ക് ഡൗൺ ദിനങ്ങളിൽ പ്രധാന റോ
ഡുകളെത്താത്ത ഇടങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് വർദ്ധിച്ച സാഹചര്യത്തി
ലാണു പന്തീരങ്കാവ് പൊലീസും ഡ്രോണു
മായി രംഗത്തെത്തിയത്.
പൊലിസിന് പെട്ടെന്ന് എത്തിപ്പെടാനാവാ
ത്ത സ്ഥലങ്ങളിൽ ആ ജോലി ഇനി ഡ്രോ
ണുകൾ കൃത്യമായി ചെയ്യും.   ആദ്യ ദിനം
 തന്നെ കുന്നുകളിലും പുഴയോരങ്ങളിലും പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് നടക്കുന്ന മദ്യപാനവും ശീട്ട് കളിയുമെല്ലാം കൃത്യത
യോടെ ഡ്രോൺ പകർത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ ഡ്രോൺ എത്തുമെന്നും ലഭിക്കുന്ന വീഡി
യോ പരിശോധിച്ച്  നടപടി കടുപ്പിക്കുമെ
ന്നും ആണ് പൊലീസ് നൽകുന്ന സൂചന.
ചില സന്നദ്ധ പ്രവർത്തകരുടെ സഹകര
ണത്തോടെ ആരംഭിച്ച ഡ്രോൺ നിരീക്ഷ
ണത്തിൽ 4.കെ ക്യാമറ ഉപയോഗിച്ച് വള
രെ വ്യക്തതയുള്ള ചിത്രങ്ങളാണ് ശേഖരി
ക്കുന്നത്. വരും ദിവസങ്ങളിൽ പന്തീരങ്കാ
വ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുക്കി
ലും  മൂലയിലും  ഈ  ക്യാമറക്കണ്ണുകളെ
ത്തും.

Post a Comment