Header Ads Widget

Responsive Advertisement
കോവിഡ് കാലത്ത് പൊലീസുകാർക്ക് കോഴിക്കോട് സിറ്റി പൊലീസ് എംപ്ലോയീ
സ്  സഹകരണ സംഘം (മാർട്ടിൻ) ൻ്റെ സഹായഹസ്തം. കോഴിക്കോട് സിറ്റിയി
ലെ എല്ലാ പൊലീസുകാർക്കും സ്വന്തം വാ
ഹനത്തിൽ ഇന്ധനം നിറക്കുവാൻ 500 രൂപയുടെ സൗജന്യ കൂപ്പണുകളാണ് സഹകരണ സംഘം നൽകുന്നത്. 20 ഓളം പെട്രോൾ പമ്പുകളുമായി സഹകരിച്ചാണ്  കോവിഡ് കാലത്ത് പദ്ധതി നടപ്പിലാക്കുന്നത്. പന്തീരങ്കാവ് സ്റ്റേഷനിലെ കൂപ്പൺ വിതരണം സ്റ്റേഷൻ ഹൗസ് ഓഫീസർ ബൈജു.കെ.ജോസ് സൗജന്യ കൂപ്പൺ രൂപേഷിന് നൽകി
 ഉത്ഘാടനം ചെയ്തു.              മാർട്ടിൻ  ഡയറക്ടർ കൂടിയായ
 സബ് ഇൻസ്പകടർ സി.വിനായകൻ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

Post a Comment