പന്തീരാങ്കാവ്:
ലോക്ക്ഡൗൺ ദിനങ്ങളിൽ വാറ്റുപകര
ണങ്ങളും വാറ്റും പിടികൂടുന്നത് തുടർകഥ
യാകുന്നു. പെരുമണ്ണയിൽ നിർമ്മാണം പൂർത്തിയാകാത്ത വീട്ടിൽ നിന്നും വാറ്റുപ
കരണങ്ങൾ പിടികൂടി. കുറുഞ്ഞോട് പാല
ത്തിന് സമീപത്ത് നിർമാണത്തിലിരിക്കു
ന്ന പാറപ്പുറത്ത് നന്ദകുമാർ (സാധു) ൻ്റെ വീട്ടിൽ നിന്നാണ് മദ്യ വാറ്റിനുള്ള ഉപകര
ണങ്ങൾ പന്തീരാങ്കാവ് പൊലീസ് പിടികൂ
ടിയത്. വാറ്റ് ഉപകരണങ്ങൾക്കൊപ്പം ഗ്യാ
സ് സിലിണ്ടറും ഉണ്ടായിരുന്നു. രഹസ്യവി
വരത്തെ തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐമാരായ വിജയൻ.ജി, വി.സുനി
ൽകുമാർ, എസ്. ഐ. കെ.കുഞ്ഞിക്കോ
യ, സിവിൽ പൊലീസ് ഓഫീസർ ദീപേഷ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് ന
ടത്തി ഉപകരണങ്ങൾ പിടിച്ചെടുത്തത്.
പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന പന്തീരങ്കാവ് പറപ്പാറക്കുന്നിലെ ഒഴിഞ്ഞ പറമ്പിൽ സൂക്ഷിച്ച 30 ലിറ്ററോളം വാഷ് ഇന്നലെ എസ്.എച്ച്.ഒ ബൈജു കെ ജോ
സും സംഘവും പിടിച്ചെടുത്ത് നശിപ്പിച്ചി
രുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ