കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങ
ളുടെ ഭാഗമായി ഫ്രണ്ട്സ് പുത്തൂർ മഠം പ്രവർത്തകരുടെ നേതൃത്വത്തിൽ പുത്തൂ
ർമഠം അങ്ങാടിയും പരിസരവും ശുചീക
രിച്ചു. സ്പ്രേ പമ്പ് ഉപയോഗിച്ചാണ് ക്ലോ
റിനേഷൻ ലായനി തളിച്ചത്. പന്തീരങ്കാവ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ VM ജയൻ ലായനി സ്പ്രേ ചെയ്ത് ശുചീ
കരണ പ്രവർത്തി ഉത്ഘാടനം ചെയ്തു.
ടി, ഷാഫി, പ്രശോഭ്, കൃഷ്ണൻ. കുട്ടി, ജംഷീർ, മുസ്തഫ, അൻസാർ, മുരളി ചെറുകയിൽ, ബിച്ചവ, ബാബു. എന്നിവർ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ